Dr Rajesh Kumar
Dr Rajesh Kumar
  • 1 708
  • 499 699 215
ഇപ്പോൾ കാണുന്ന പനി, വയർ വേദന, വയറിളക്കം... ഇത് എന്തുതരം രോഗമാണ്.. പെട്ടെന്ന് മാറാൻ എന്ത് ചെയ്യണം??
വയർ വേദന, ശർദ്ദിൽ, പനി, വയറിളക്കം.. ഇപ്പോൾ പടർന്നു പിടിക്കുന്നുണ്ട്. ഇത് എന്തുതരം രോഗമാണ് ? ഈ രോഗം പകരുമോ ? ഈ സമയത്ത് എന്ത് ഭക്ഷണം കഴിക്കണം ? എളുപ്പം മാറാൻ എന്ത് ചെയ്യണം ? ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും
0:00 മണ്ടത്തരം കാണിക്കല്ലേ?
1:08 എന്താണ് ഈ അസുഖം?
2:00 ലക്ഷണങ്ങള്‍
3:20 ഒറ്റമൂലി ഇതാ
4:00 വയറിളക്കം എങ്ങനെ പിടിച്ച് നിര്‍ത്താം?
4:50 പകരുമോ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.
Переглядів: 39 870

Відео

മഴക്കാലത്ത് മലശോധന നന്നായി നടക്കുന്നില്ല. കാരണമെന്ത് ? മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
Переглядів 16 тис.День тому
മഴ തുടങ്ങി , തണുപ്പായി.. മലം ശരിയായി പോകുന്നില്ല. ഇത് ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ? ഇത് പരിഹരിക്കാൻ സിമ്പിളായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഇപ്പോൾ ഉപകാരപ്പെടും 0:00 മലം പിടിത്തം 1:00 മഴക്കാലത്ത് മലം പിടിത്തം കാരണം 3:35 ഒറ്റമൂലികൾ For More Information Click on: drrajeshkumaronline.com/ For Appointments Please ...
സൈനസൈറ്റിസിനും ജലദോഷത്തിനും ആവിപിടിക്കുമ്പോൾ ഈകാര്യങ്ങൾ ശ്രദ്ധിക്കുക.ഇല്ലെങ്കിൽ അപകടം പുതിയ ഇൻഫർമേഷൻ
Переглядів 11 тис.День тому
മഴയും തണുപ്പും തുടങ്ങിയ സമയത്ത് ഒരുപാടുപേർ അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് തുമ്മൽ മൂക്കൊലിപ്പ്, ജലദോഷം , സൈനസ് ഇൻഫെക്ഷൻ.. ഇത് മാറുന്നതിന് ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഷെയർ ചെയ്യുക. ഇപ്പോൾ എല്ലാവരും അറിയേണ്ട ഇൻഫർമേഷൻ ആണിത് 0:00 ആവിപിടിക്കുന്നത് എന്തിന്? 1:00 കുട്ടികള്‍ക്ക് ആവി പിടിക്കാമോ? 2:00 ദിവസം എത്ര നേരം ആവി പിടിക്കണം? 3:00 ആവി പാത്രം എത്ര ദൂരം വെയ്ക്കണം? 4:00 വെള്ളത്തി...
ചെറുപയർ എന്ന സൂപ്പർ ഫുഡ് നിങ്ങൾ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഏറ്റവും പുതിയ ഇൻഫർമേഷൻ
Переглядів 193 тис.День тому
ചെറുപയർ എന്ന സൂപ്പർ ഫുഡ് നിങ്ങൾ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഏറ്റവും പുതിയ ഇൻഫർമേഷൻ
രാത്രി ഒരു ഗ്ളാസ് മഞ്ഞൾ ചേർത്ത പാൽ.. അത്ഭുതഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിവസവും കുടിക്കും. ഉറപ്പ്.
Переглядів 90 тис.День тому
രാത്രി ഒരു ഗ്ളാസ് മഞ്ഞൾ ചേർത്ത പാൽ.. അത്ഭുതഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിവസവും കുടിക്കും. ഉറപ്പ്.
സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് മൂന്നുനേരം കൊടുക്കേണ്ട ഭക്ഷണങ്ങൾ ? മാതാപിതാക്കൾക്ക് വേണ്ടി ഷെയർചെയ്യൂ
Переглядів 131 тис.2 дні тому
സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് മൂന്നുനേരം കൊടുക്കേണ്ട ഭക്ഷണങ്ങൾ ? മാതാപിതാക്കൾക്ക് വേണ്ടി ഷെയർചെയ്യൂ
ഭയങ്കര മുട്ടുവേദന.. ഇന്ന് ചെറുപ്പക്കാരിൽ പോലും മുട്ടുവേദന കൂടിവരാൻ കാരണമെന്ത് ? ഏറ്റവും പുതിയ അറിവ്
Переглядів 16 тис.14 днів тому
ഭയങ്കര മുട്ടുവേദന.. ഇന്ന് ചെറുപ്പക്കാരിൽ പോലും മുട്ടുവേദന കൂടിവരാൻ കാരണമെന്ത് ? ഏറ്റവും പുതിയ അറിവ്
ഫഹദ് ഫാസിലിന് ADHD രോഗമോ ? ഇതിന് പുറകിലെ സത്യമെന്ത് ? ഇത് മുതിർന്നവർക്ക് പിടിപെടുമോ ?
Переглядів 480 тис.14 днів тому
ഫഹദ് ഫാസിലിന് ADHD രോഗമോ ? ഇതിന് പുറകിലെ സത്യമെന്ത് ? ഇത് മുതിർന്നവർക്ക് പിടിപെടുമോ ?
ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഏറ്റവുംതാഴെ വേദന (മൂടുവേദന).ഇത് സന്ധിവാതമാണോ ? വേദന മാറാൻ എന്ത് ചെയ്യണം ?
Переглядів 47 тис.14 днів тому
ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഏറ്റവുംതാഴെ വേദന (മൂടുവേദന).ഇത് സന്ധിവാതമാണോ ? വേദന മാറാൻ എന്ത് ചെയ്യണം ?
രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഫലപ്രദമായ ഒരു നാച്ചുറൽ ഒറ്റമൂലി ഇതാ..Stroke Treatment
Переглядів 118 тис.14 днів тому
രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഫലപ്രദമായ ഒരു നാച്ചുറൽ ഒറ്റമൂലി ഇതാ..Stroke Treatment
മഴയത്ത് പറമ്പിൽ വളരുന്ന കൂണുകൾ കഴിക്കരുതേ.. പണികിട്ടും.. പൊതുസമൂഹത്തിനു ഷെയർ ചെയ്തു ബോധവൽക്കരിക്കുക
Переглядів 16 тис.21 день тому
മഴയത്ത് പറമ്പിൽ വളരുന്ന കൂണുകൾ കഴിക്കരുതേ.. പണികിട്ടും.. പൊതുസമൂഹത്തിനു ഷെയർ ചെയ്തു ബോധവൽക്കരിക്കുക
എടുത്തുപോയ കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ മാറാൻ ഇനി എന്തുചെയ്യണം ?
Переглядів 115 тис.21 день тому
എടുത്തുപോയ കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ മാറാൻ ഇനി എന്തുചെയ്യണം ?
രക്തം പരിശോധിച്ചപ്പോൾ sgot, sgpt കൂടുതൽ😳. ഇത് കരൾരോഗമാണോ ? ഇനി എന്ത് ചെയ്യണം?
Переглядів 26 тис.28 днів тому
രക്തം പരിശോധിച്ചപ്പോൾ sgot, sgpt കൂടുതൽ😳. ഇത് കരൾരോഗമാണോ ? ഇനി എന്ത് ചെയ്യണം?
കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇത് കഴിച്ചാൽ പിടിപെടുന്ന രോഗങ്ങൾ
Переглядів 107 тис.Місяць тому
കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇത് കഴിച്ചാൽ പിടിപെടുന്ന രോഗങ്ങൾ
കനകലത ചേച്ചിക്ക് വിട.. 63 ആം വയസ്സിൽ മറവിരോഗം ബാധിച്ചു ഇങ്ങനെ ഒരാൾ മരിക്കുമോ ? എങ്ങനെ സംഭവിക്കും ?
Переглядів 104 тис.Місяць тому
കനകലത ചേച്ചിക്ക് വിട.. 63 ആം വയസ്സിൽ മറവിരോഗം ബാധിച്ചു ഇങ്ങനെ ഒരാൾ മരിക്കുമോ ? എങ്ങനെ സംഭവിക്കും ?
കുടൽ കാൻസർ വരാതിരിക്കാൻ ഇവ പതിവായി കഴിക്കൂ. ചില ഭക്ഷണങ്ങൾ ഒഴിവാക്കൂ.പണി കിട്ടും.ഏറ്റവും പുതിയ അറിവ്
Переглядів 118 тис.Місяць тому
കുടൽ കാൻസർ വരാതിരിക്കാൻ ഇവ പതിവായി കഴിക്കൂ. ചില ഭക്ഷണങ്ങൾ ഒഴിവാക്കൂ.പണി കിട്ടും.ഏറ്റവും പുതിയ അറിവ്
ചൂട്. വിയർപ്പ്..വല്ലാത്ത വിയർപ്പ് നാറ്റം.. ഇപ്പോഴത്തെ വിയർപ്പ് ഗന്ധം മാറ്റാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
Переглядів 24 тис.Місяць тому
ചൂട്. വിയർപ്പ്..വല്ലാത്ത വിയർപ്പ് നാറ്റം.. ഇപ്പോഴത്തെ വിയർപ്പ് ഗന്ധം മാറ്റാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
കടുത്ത ചൂടിൽ ഐസ് വെള്ളം കുടിച്ചാൽ രക്തക്കുഴൽ പൊട്ടും. കുഴഞ്ഞു വീഴും. ഇത് സംഭവിക്കുന്നതെങ്ങനെ ?
Переглядів 130 тис.Місяць тому
കടുത്ത ചൂടിൽ ഐസ് വെള്ളം കുടിച്ചാൽ രക്തക്കുഴൽ പൊട്ടും. കുഴഞ്ഞു വീഴും. ഇത് സംഭവിക്കുന്നതെങ്ങനെ ?
അരളിപ്പൂവ് കടിച്ചാൽ ഉടൻ മരിക്കുമോ ? മരണം ഉണ്ടാകുന്നത് എങ്ങനെ ? ഏറ്റവും പുതിയ ഇൻഫർമേഷൻ
Переглядів 713 тис.Місяць тому
അരളിപ്പൂവ് കടിച്ചാൽ ഉടൻ മരിക്കുമോ ? മരണം ഉണ്ടാകുന്നത് എങ്ങനെ ? ഏറ്റവും പുതിയ ഇൻഫർമേഷൻ
കോവിഷീൽഡ് വാക്സിൻഎടുത്തവരിൽഗുരുതരസൈഡ് എഫക്ടുകൾ കമ്പനി സമ്മതിച്ചു.പേടിക്കേണ്ടതുണ്ടോ ? സത്യാവസ്ഥഅറിയുക
Переглядів 506 тис.Місяць тому
കോവിഷീൽഡ് വാക്സിൻഎടുത്തവരിൽഗുരുതരസൈഡ് എഫക്ടുകൾ കമ്പനി സമ്മതിച്ചു.പേടിക്കേണ്ടതുണ്ടോ ? സത്യാവസ്ഥഅറിയുക
തലമുടിക്കും നഖത്തിനും ചർമ്മത്തിന്റെ ചുളിവുകൾ മാറാനും കൊളാജൻ..നാച്ചുറൽ ആയി ലഭിക്കാൻ ഇത് കഴിച്ചാൽമതി
Переглядів 116 тис.Місяць тому
തലമുടിക്കും നഖത്തിനും ചർമ്മത്തിന്റെ ചുളിവുകൾ മാറാനും കൊളാജൻ..നാച്ചുറൽ ആയി ലഭിക്കാൻ ഇത് കഴിച്ചാൽമതി
കരൾരോഗമുള്ളവർ ഇടയ്ക്കിടെ രക്തം ശർദിക്കുന്നത് എന്തുകൊണ്ട്? ഇത് തടയാൻ എന്ത് ചെയ്യണം ?
Переглядів 7 тис.Місяць тому
കരൾരോഗമുള്ളവർ ഇടയ്ക്കിടെ രക്തം ശർദിക്കുന്നത് എന്തുകൊണ്ട്? ഇത് തടയാൻ എന്ത് ചെയ്യണം ?
ഓട്സിൽ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം. ??? ഏതു ഓട്സ് വാങ്ങണം ? എങ്ങനെ പാകം ചെയ്യണം ? ഷെയർ ചെയ്യൂ
Переглядів 196 тис.Місяць тому
ഓട്സിൽ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം. ??? ഏതു ഓട്സ് വാങ്ങണം ? എങ്ങനെ പാകം ചെയ്യണം ? ഷെയർ ചെയ്യൂ
ബോൺവിറ്റ ഇനി " ഹെൽത്ത് ഡ്രിങ്ക് " എന്ന ലേബലിൽ ഇന്ത്യയിൽ വിൽക്കാൻ പാടില്ല മുന്നറിയിപ്പ്. ഷെയർ .
Переглядів 33 тис.Місяць тому
ബോൺവിറ്റ ഇനി " ഹെൽത്ത് ഡ്രിങ്ക് " എന്ന ലേബലിൽ ഇന്ത്യയിൽ വിൽക്കാൻ പാടില്ല മുന്നറിയിപ്പ്. ഷെയർ .
തൽക്കാലം മുട്ട ബുൾസ് ഐ ആക്കി കഴിക്കണ്ട.. മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിച്ചോളൂ.. കാരണമിതാണ് .. Share
Переглядів 41 тис.Місяць тому
തൽക്കാലം മുട്ട ബുൾസ് ഐ ആക്കി കഴിക്കണ്ട.. മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിച്ചോളൂ.. കാരണമിതാണ് .. Share
വെള്ളം വാങ്ങുമ്പോൾ നിങ്ങൾ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കാറുണ്ടോ ? ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കുക..
Переглядів 122 тис.Місяць тому
വെള്ളം വാങ്ങുമ്പോൾ നിങ്ങൾ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കാറുണ്ടോ ? ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കുക..
എന്നും ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ.. സൂക്ഷിക്കുക പണികിട്ടും
Переглядів 15 тис.2 місяці тому
എന്നും ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ.. സൂക്ഷിക്കുക പണികിട്ടും
നിങ്ങൾക്ക് മറവി രോഗമുണ്ടോ ? മറവിരോഗംതുടക്കത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങൾ Dementia Remedy
Переглядів 23 тис.2 місяці тому
നിങ്ങൾക്ക് മറവി രോഗമുണ്ടോ ? മറവിരോഗംതുടക്കത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങൾ Dementia Remedy
തലവേദന..വെയിൽ കൊണ്ടാലോ.. ചൂട് തട്ടിയാലോ ഭയങ്കര തലവേദന ... ഉടൻ മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
Переглядів 49 тис.2 місяці тому
തലവേദന..വെയിൽ കൊണ്ടാലോ.. ചൂട് തട്ടിയാലോ ഭയങ്കര തലവേദന ... ഉടൻ മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
ഭയങ്കര ചൂട്.. വിയർപ്പ്.. ശരീരത്തിൽ പലഭാഗത്തും ചൊറിച്ചിൽ... എളുപ്പം മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
Переглядів 344 тис.2 місяці тому
ഭയങ്കര ചൂട്.. വിയർപ്പ്.. ശരീരത്തിൽ പലഭാഗത്തും ചൊറിച്ചിൽ... എളുപ്പം മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ

КОМЕНТАРІ

  • @Manithomas-ur5mm
    @Manithomas-ur5mm 23 години тому

    നല്ല നല്ല

  • @user-tj5wb5ml1q
    @user-tj5wb5ml1q 23 години тому

    Thanks

  • @LeoMessi-xt9he
    @LeoMessi-xt9he 23 години тому

    Suppermarkettil vagikkankidum

  • @ashipm-bm8bs
    @ashipm-bm8bs День тому

    Brazil nut നെ കുറിച്ച് വിശദമായി പറയാമോ? pcod, pcos ഉള്ളവർക്ക് കഴിക്കാമോ? ഇതിനെ കുറിച്ച് Dr വീഡിയോ ചെയ്യുമോ?

  • @shajahanpilakkal3549
    @shajahanpilakkal3549 День тому

    ബീറ്റ്റൂട്ട് ക്യാരറ്റ് പച്ചക്ക് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ടോ അതോ ജ്യൂസ് ആയിട്ട് തന്നെ വേണോ

  • @chinnuthankachan3526
    @chinnuthankachan3526 День тому

    God bless u dr

  • @selidoha5242
    @selidoha5242 День тому

    Thank you

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 День тому

    താങ്ക്സ് ഡോക്ടർ എത്ര നല്ല മെസ്സേജ് നമുക്ക് പറഞു തരുന്നത്. ഇതിൽ നിന്ന് എത്ര അറിവാണ് നമുക്ക് കിട്ടുന്നത്. താങ്ക്സ്.

  • @Nofa972
    @Nofa972 День тому

    100/- ശതമാനം ശെരിയാണ്

  • @deepeshmadummal
    @deepeshmadummal День тому

    👍👍👍

  • @kappiri-mj9co
    @kappiri-mj9co День тому

    ഞാൻ എപ്പോഴും വിചാരിക്കും കുളിക്കാതെ അലഞ്ഞു നടക്കുന്ന ആളുകൾക്ക് എന്താ ഒരു അസുഖവും കാണാത്തതെന്ന്, രണ്ട് മൂന്ന് നേരം കുളിക്കുന്ന എനിക്കാണേൽ സ്കിൻ പ്രോബ്ളവും ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്

  • @thushara.spradeep6943
    @thushara.spradeep6943 День тому

    ജീരകവെള്ളം കുടിക്കാമോ dr വെറും വയറ്റിൽ pls reply

  • @VIJITHTV-zp5uy
    @VIJITHTV-zp5uy День тому

    Ith innale itta video alle

  • @saraswathycv2652
    @saraswathycv2652 День тому

    Thanku sir👏🏻👏🏻👏🏻👍🏻👌🏻

  • @DonDi12
    @DonDi12 День тому

    AC medichaal mathi.

  • @Rose-nj9tb
    @Rose-nj9tb День тому

    Sir വായിപ്പുണ് വരാതിരിക്കാൻ വല്ല വഴിയും ഉണ്ടോ അതിന്റെ വേദന ohhhh

  • @fathimam4057
    @fathimam4057 День тому

    എപ്പോഴാണ് jaundice spread ചെയ്യാതെ ഇരിക്കുക . എനിക്ക് 12 ദിവസമായി . ലക്ഷണങ്ങൾ കുറഞ്ഞു വരുന്നു . Sgpt 390