Dr Rajesh Kumar
Dr Rajesh Kumar
  • 1 717
  • 501 455 685
ചിയാ സീഡ് സ് Chia seeds ആഴ്ചയിൽ നാലുദിവസം കഴിക്കൂ ഗുണങ്ങൾ ലഭിക്കും അളവെത്ര കഴിക്കേണ്ടരീതി ഇതാണ്
ചിയാ സീഡ്‌സ് ന്റെ ഗുണങ്ങൾ എന്തെല്ലാം ?
0:00 എന്താണ് ചിയാ സീഡ്‌സ് ?
1:00 ഗുണങ്ങൾ എന്തെല്ലാം ?
3:00 ഏതൊക്കെ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കാം ?
5:34 ചിയ സീഡ്‌സിന്റെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
6:20 എത്ര അളവ് കഴിക്കണം ? എങ്ങനെ കഴിക്കണം ?
ഇത് കഴിച്ചാൽ ശരീരത്തിൽ എന്തെല്ലാം മാറ്റം ഉണ്ടാകും ? ഏതൊക്കെ രോഗങ്ങൾക്ക് ഇത് ഉപയോഗിക്കാം ? ചിയ സീഡ്‌സിന്റെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? എത്ര അളവ് കഴിക്കണം ? എങ്ങനെ കഴിക്കണം ? ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.
Переглядів: 6 389

Відео

വിട്ടുമാറാത്ത തലകറക്കം മാറാൻ ഇങ്ങനെ ചെയ്‌താൽ മതി. vertigo exercises. Important Information
Переглядів 10 тис.4 години тому
ഇടക്കിടയ്ക്ക് തലകറക്കം ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. മരുന്ന് കഴിച്ചാൽ മാത്രം അൽപം ആശ്വാസം കിട്ടും എന്നാലും ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരാം. അതിനാൽ തലകറക്കം സിമ്പിൾ ആയി പരിഹരിക്കാൻ നാലഞ്ച് മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു. ഷെയർ ചെയ്യൂ. തലകറക്കം കൊണ്ട് കഷ്ടപ്പെടുന്ന ഒരുപാടുപേർക്ക് ഉപകരിക്കും 0:00 In This Video 0:16 തലകറക്കം 1:30 കാരണങ്ങള്‍ 3:15 vertigo exercises For More Informatio...
കുട്ടികളുടെ ബുദ്ധിവികാസത്തിന് പതിവായി നൽകേണ്ട 10 തരം ഭക്ഷണങ്ങൾ
Переглядів 88 тис.9 годин тому
പഠിക്കുന്ന കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിശക്തിയ്ക്കും വർദ്ധിപ്പിക്കാൻ പലവിധ ടോണിക്കുകളും പൊടികളും കുട്ടികൾക്ക് കലക്കി കൊടുക്കാറുണ്ട്. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ? കുട്ടികൾക്ക് ഏറ്റവും കൂടുതൽ നൽകേണ്ടത് ഇതൊന്നുമല്ല. അറിയുക. ഷെയർ ചെയ്യുക. എല്ലാ കുടുംബവും ഇത് അറിയണം For More Information Click on: drrajeshkumaronline.com/ For Appointments Please Call 90 6161 5959 0:00 കുട്ടികള്‍ക്കുള്ള ആഹാരം 1:38...
രക്തത്തിൽ അലർജി (IgE) കൂടുന്നത് എന്തുകൊണ്ട് ?അലർജി (IgE) കുറയ്ക്കാൻ എന്ത് ചെയ്യണം ? Imp. Information
Переглядів 56 тис.12 годин тому
തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട വേദന, സൈനസ് ഇൻഫെക്ഷൻ, ചൊറിച്ചിൽ, വയർ വേദന തുടങ്ങി അലർജി കൊണ്ട് ഉണ്ടാകുന്ന ഒരുപാടു രോഗങ്ങളുണ്ട്. രക്തം നോക്കുമ്പോൾ IgE കൂടി നിൽക്കുന്നത് കാണാം. എന്താണ് IgE. ഇത് കൂടിയാൽ എന്താണ് കുഴപ്പം ? കുറയാൻ എന്ത് ചെയ്യണം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത് #allergy #allergytreatment 0:00 അലര്‍ജി 1:38 എന്താണ് IgE? 3:00 IgE കൂടി നിന്നാല്‍ എന്ത് സംഭവിക്കും? 4:27 ശ...
ഇപ്പോൾ കാണുന്ന പനി, വയർ വേദന, വയറിളക്കം... ഇത് എന്തുതരം രോഗമാണ്.. പെട്ടെന്ന് മാറാൻ എന്ത് ചെയ്യണം??
Переглядів 51 тис.16 годин тому
വയർ വേദന, ശർദ്ദിൽ, പനി, വയറിളക്കം.. ഇപ്പോൾ പടർന്നു പിടിക്കുന്നുണ്ട്. ഇത് എന്തുതരം രോഗമാണ് ? ഈ രോഗം പകരുമോ ? ഈ സമയത്ത് എന്ത് ഭക്ഷണം കഴിക്കണം ? എളുപ്പം മാറാൻ എന്ത് ചെയ്യണം ? ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും 0:00 മണ്ടത്തരം കാണിക്കല്ലേ? 1:08 എന്താണ് ഈ അസുഖം? 2:00 ലക്ഷണങ്ങള്‍ 3:20 ഒറ്റമൂലി ഇതാ 4:00 വയറിളക്കം എങ്ങനെ പിടിച്ച് നിര്‍ത്താം? 4:50 പകരുമോ? For More Information Click on: drrajeshkuma...
മഴക്കാലത്ത് മലശോധന നന്നായി നടക്കുന്നില്ല. കാരണമെന്ത് ? മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
Переглядів 17 тис.21 годину тому
മഴ തുടങ്ങി , തണുപ്പായി.. മലം ശരിയായി പോകുന്നില്ല. ഇത് ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ? ഇത് പരിഹരിക്കാൻ സിമ്പിളായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഇപ്പോൾ ഉപകാരപ്പെടും 0:00 മലം പിടിത്തം 1:00 മഴക്കാലത്ത് മലം പിടിത്തം കാരണം 3:35 ഒറ്റമൂലികൾ For More Information Click on: drrajeshkumaronline.com/ For Appointments Please ...
സൈനസൈറ്റിസിനും ജലദോഷത്തിനും ആവിപിടിക്കുമ്പോൾ ഈകാര്യങ്ങൾ ശ്രദ്ധിക്കുക.ഇല്ലെങ്കിൽ അപകടം പുതിയ ഇൻഫർമേഷൻ
Переглядів 12 тис.День тому
സൈനസൈറ്റിസിനും ജലദോഷത്തിനും ആവിപിടിക്കുമ്പോൾ ഈകാര്യങ്ങൾ ശ്രദ്ധിക്കുക.ഇല്ലെങ്കിൽ അപകടം പുതിയ ഇൻഫർമേഷൻ
ചെറുപയർ എന്ന സൂപ്പർ ഫുഡ് നിങ്ങൾ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഏറ്റവും പുതിയ ഇൻഫർമേഷൻ
Переглядів 243 тис.14 днів тому
ചെറുപയർ എന്ന സൂപ്പർ ഫുഡ് നിങ്ങൾ ദിവസവും കഴിക്കണം എന്ന് പറയുന്നതെന്തുകൊണ്ട് ? ഏറ്റവും പുതിയ ഇൻഫർമേഷൻ
രാത്രി ഒരു ഗ്ളാസ് മഞ്ഞൾ ചേർത്ത പാൽ.. അത്ഭുതഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിവസവും കുടിക്കും. ഉറപ്പ്.
Переглядів 100 тис.14 днів тому
രാത്രി ഒരു ഗ്ളാസ് മഞ്ഞൾ ചേർത്ത പാൽ.. അത്ഭുതഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിവസവും കുടിക്കും. ഉറപ്പ്.
സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് മൂന്നുനേരം കൊടുക്കേണ്ട ഭക്ഷണങ്ങൾ ? മാതാപിതാക്കൾക്ക് വേണ്ടി ഷെയർചെയ്യൂ
Переглядів 135 тис.14 днів тому
സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് മൂന്നുനേരം കൊടുക്കേണ്ട ഭക്ഷണങ്ങൾ ? മാതാപിതാക്കൾക്ക് വേണ്ടി ഷെയർചെയ്യൂ
ഭയങ്കര മുട്ടുവേദന.. ഇന്ന് ചെറുപ്പക്കാരിൽ പോലും മുട്ടുവേദന കൂടിവരാൻ കാരണമെന്ത് ? ഏറ്റവും പുതിയ അറിവ്
Переглядів 16 тис.21 день тому
ഭയങ്കര മുട്ടുവേദന.. ഇന്ന് ചെറുപ്പക്കാരിൽ പോലും മുട്ടുവേദന കൂടിവരാൻ കാരണമെന്ത് ? ഏറ്റവും പുതിയ അറിവ്
ഫഹദ് ഫാസിലിന് ADHD രോഗമോ ? ഇതിന് പുറകിലെ സത്യമെന്ത് ? ഇത് മുതിർന്നവർക്ക് പിടിപെടുമോ ?
Переглядів 482 тис.21 день тому
ഫഹദ് ഫാസിലിന് ADHD രോഗമോ ? ഇതിന് പുറകിലെ സത്യമെന്ത് ? ഇത് മുതിർന്നവർക്ക് പിടിപെടുമോ ?
ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഏറ്റവുംതാഴെ വേദന (മൂടുവേദന).ഇത് സന്ധിവാതമാണോ ? വേദന മാറാൻ എന്ത് ചെയ്യണം ?
Переглядів 47 тис.21 день тому
ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഏറ്റവുംതാഴെ വേദന (മൂടുവേദന).ഇത് സന്ധിവാതമാണോ ? വേദന മാറാൻ എന്ത് ചെയ്യണം ?
രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഫലപ്രദമായ ഒരു നാച്ചുറൽ ഒറ്റമൂലി ഇതാ..Stroke Treatment
Переглядів 118 тис.21 день тому
രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഫലപ്രദമായ ഒരു നാച്ചുറൽ ഒറ്റമൂലി ഇതാ..Stroke Treatment
മഴയത്ത് പറമ്പിൽ വളരുന്ന കൂണുകൾ കഴിക്കരുതേ.. പണികിട്ടും.. പൊതുസമൂഹത്തിനു ഷെയർ ചെയ്തു ബോധവൽക്കരിക്കുക
Переглядів 16 тис.28 днів тому
മഴയത്ത് പറമ്പിൽ വളരുന്ന കൂണുകൾ കഴിക്കരുതേ.. പണികിട്ടും.. പൊതുസമൂഹത്തിനു ഷെയർ ചെയ്തു ബോധവൽക്കരിക്കുക
എടുത്തുപോയ കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ മാറാൻ ഇനി എന്തുചെയ്യണം ?
Переглядів 115 тис.Місяць тому
എടുത്തുപോയ കോവിഡ് വാക്സിന്റെ സൈഡ് ഇഫക്ടുകൾ മാറാൻ ഇനി എന്തുചെയ്യണം ?
രക്തം പരിശോധിച്ചപ്പോൾ sgot, sgpt കൂടുതൽ😳. ഇത് കരൾരോഗമാണോ ? ഇനി എന്ത് ചെയ്യണം?
Переглядів 28 тис.Місяць тому
രക്തം പരിശോധിച്ചപ്പോൾ sgot, sgpt കൂടുതൽ😳. ഇത് കരൾരോഗമാണോ ? ഇനി എന്ത് ചെയ്യണം?
കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇത് കഴിച്ചാൽ പിടിപെടുന്ന രോഗങ്ങൾ
Переглядів 107 тис.Місяць тому
കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇത് കഴിച്ചാൽ പിടിപെടുന്ന രോഗങ്ങൾ
കനകലത ചേച്ചിക്ക് വിട.. 63 ആം വയസ്സിൽ മറവിരോഗം ബാധിച്ചു ഇങ്ങനെ ഒരാൾ മരിക്കുമോ ? എങ്ങനെ സംഭവിക്കും ?
Переглядів 104 тис.Місяць тому
കനകലത ചേച്ചിക്ക് വിട.. 63 ആം വയസ്സിൽ മറവിരോഗം ബാധിച്ചു ഇങ്ങനെ ഒരാൾ മരിക്കുമോ ? എങ്ങനെ സംഭവിക്കും ?
കുടൽ കാൻസർ വരാതിരിക്കാൻ ഇവ പതിവായി കഴിക്കൂ. ചില ഭക്ഷണങ്ങൾ ഒഴിവാക്കൂ.പണി കിട്ടും.ഏറ്റവും പുതിയ അറിവ്
Переглядів 119 тис.Місяць тому
കുടൽ കാൻസർ വരാതിരിക്കാൻ ഇവ പതിവായി കഴിക്കൂ. ചില ഭക്ഷണങ്ങൾ ഒഴിവാക്കൂ.പണി കിട്ടും.ഏറ്റവും പുതിയ അറിവ്
ചൂട്. വിയർപ്പ്..വല്ലാത്ത വിയർപ്പ് നാറ്റം.. ഇപ്പോഴത്തെ വിയർപ്പ് ഗന്ധം മാറ്റാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
Переглядів 24 тис.Місяць тому
ചൂട്. വിയർപ്പ്..വല്ലാത്ത വിയർപ്പ് നാറ്റം.. ഇപ്പോഴത്തെ വിയർപ്പ് ഗന്ധം മാറ്റാൻ ചില നാച്ചുറൽ ഒറ്റമൂലികൾ
കടുത്ത ചൂടിൽ ഐസ് വെള്ളം കുടിച്ചാൽ രക്തക്കുഴൽ പൊട്ടും. കുഴഞ്ഞു വീഴും. ഇത് സംഭവിക്കുന്നതെങ്ങനെ ?
Переглядів 131 тис.Місяць тому
കടുത്ത ചൂടിൽ ഐസ് വെള്ളം കുടിച്ചാൽ രക്തക്കുഴൽ പൊട്ടും. കുഴഞ്ഞു വീഴും. ഇത് സംഭവിക്കുന്നതെങ്ങനെ ?
അരളിപ്പൂവ് കടിച്ചാൽ ഉടൻ മരിക്കുമോ ? മരണം ഉണ്ടാകുന്നത് എങ്ങനെ ? ഏറ്റവും പുതിയ ഇൻഫർമേഷൻ
Переглядів 713 тис.Місяць тому
അരളിപ്പൂവ് കടിച്ചാൽ ഉടൻ മരിക്കുമോ ? മരണം ഉണ്ടാകുന്നത് എങ്ങനെ ? ഏറ്റവും പുതിയ ഇൻഫർമേഷൻ
കോവിഷീൽഡ് വാക്സിൻഎടുത്തവരിൽഗുരുതരസൈഡ് എഫക്ടുകൾ കമ്പനി സമ്മതിച്ചു.പേടിക്കേണ്ടതുണ്ടോ ? സത്യാവസ്ഥഅറിയുക
Переглядів 507 тис.Місяць тому
കോവിഷീൽഡ് വാക്സിൻഎടുത്തവരിൽഗുരുതരസൈഡ് എഫക്ടുകൾ കമ്പനി സമ്മതിച്ചു.പേടിക്കേണ്ടതുണ്ടോ ? സത്യാവസ്ഥഅറിയുക
തലമുടിക്കും നഖത്തിനും ചർമ്മത്തിന്റെ ചുളിവുകൾ മാറാനും കൊളാജൻ..നാച്ചുറൽ ആയി ലഭിക്കാൻ ഇത് കഴിച്ചാൽമതി
Переглядів 119 тис.Місяць тому
തലമുടിക്കും നഖത്തിനും ചർമ്മത്തിന്റെ ചുളിവുകൾ മാറാനും കൊളാജൻ..നാച്ചുറൽ ആയി ലഭിക്കാൻ ഇത് കഴിച്ചാൽമതി
കരൾരോഗമുള്ളവർ ഇടയ്ക്കിടെ രക്തം ശർദിക്കുന്നത് എന്തുകൊണ്ട്? ഇത് തടയാൻ എന്ത് ചെയ്യണം ?
Переглядів 7 тис.Місяць тому
കരൾരോഗമുള്ളവർ ഇടയ്ക്കിടെ രക്തം ശർദിക്കുന്നത് എന്തുകൊണ്ട്? ഇത് തടയാൻ എന്ത് ചെയ്യണം ?
ഓട്സിൽ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം. ??? ഏതു ഓട്സ് വാങ്ങണം ? എങ്ങനെ പാകം ചെയ്യണം ? ഷെയർ ചെയ്യൂ
Переглядів 203 тис.Місяць тому
ഓട്സിൽ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം. ??? ഏതു ഓട്സ് വാങ്ങണം ? എങ്ങനെ പാകം ചെയ്യണം ? ഷെയർ ചെയ്യൂ
ബോൺവിറ്റ ഇനി " ഹെൽത്ത് ഡ്രിങ്ക് " എന്ന ലേബലിൽ ഇന്ത്യയിൽ വിൽക്കാൻ പാടില്ല മുന്നറിയിപ്പ്. ഷെയർ .
Переглядів 33 тис.Місяць тому
ബോൺവിറ്റ ഇനി " ഹെൽത്ത് ഡ്രിങ്ക് " എന്ന ലേബലിൽ ഇന്ത്യയിൽ വിൽക്കാൻ പാടില്ല മുന്നറിയിപ്പ്. ഷെയർ .
തൽക്കാലം മുട്ട ബുൾസ് ഐ ആക്കി കഴിക്കണ്ട.. മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിച്ചോളൂ.. കാരണമിതാണ് .. Share
Переглядів 41 тис.2 місяці тому
തൽക്കാലം മുട്ട ബുൾസ് ഐ ആക്കി കഴിക്കണ്ട.. മുട്ട പൊരിച്ചോ പുഴുങ്ങിയോ കഴിച്ചോളൂ.. കാരണമിതാണ് .. Share
വെള്ളം വാങ്ങുമ്പോൾ നിങ്ങൾ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കാറുണ്ടോ ? ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കുക..
Переглядів 122 тис.2 місяці тому
വെള്ളം വാങ്ങുമ്പോൾ നിങ്ങൾ കുപ്പിയുടെ അടപ്പിൻ്റെ നിറം നോക്കാറുണ്ടോ ? ഈ അബദ്ധം പറ്റാതെ ശ്രദ്ധിക്കുക..

КОМЕНТАРІ

  • @babybunny1884
    @babybunny1884 10 хвилин тому

    Thyroid ullavarku kazhikamo

  • @Nature.x24
    @Nature.x24 14 хвилин тому

    ❤🫂👍🏻🔥

  • @sreedeviudayakumar1304
    @sreedeviudayakumar1304 31 хвилина тому

    Thank u sir

  • @sujakrishnan-uk1ol
    @sujakrishnan-uk1ol 47 хвилин тому

    Thank you sir

  • @uvdeepak
    @uvdeepak 50 хвилин тому

    @sudaskannoth

  • @sindhu5296
    @sindhu5296 52 хвилини тому

    Arivinte nirakudam anu Dr ...😊

  • @user-bm9my7xr1p
    @user-bm9my7xr1p Годину тому

    Never

  • @jayamohan8484
    @jayamohan8484 Годину тому

    👍👍👍👍

  • @lizyjohn5798
    @lizyjohn5798 Годину тому

    dr. ചിയ സീഡ്‌സ് സ്മൂത്തി ഉണ്ടകിൽ ആഴ്ചയിൽ 5 days കഴിച്ചു . But sugar കൂടി 😍

  • @sreelethav8220
    @sreelethav8220 Годину тому

    ഇത്ര വിശദീകരിച്ചു തന്നതിന് വളരെ നന്ദി

  • @lalydevi475
    @lalydevi475 Годину тому

    👍👍❤️❤️

  • @vaishakhparvana4895
    @vaishakhparvana4895 Годину тому

    ഞാൻ രണ്ടും തവണ use ആക്കിയപ്പോൾ എനിക്കു kzichthin ശേഷം നല്ല വയറുവേദന anubava പെട്ടു... ഒന്നുടെ kzich nokkm കരുതി...

  • @abdulrasheed6392
    @abdulrasheed6392 Годину тому

    ബ്രഷ് കൊണ്ട് നാവ് വൃത്തി യാക്കുക

  • @abdulrasheed6392
    @abdulrasheed6392 Годину тому

    കല്ലുപ്പും കുരുമുളകും ചേർത്ത് പല്ലു തേക്കുക

  • @user-gr2rj7en5t
    @user-gr2rj7en5t Годину тому

  • @mksreedevi1438
    @mksreedevi1438 Годину тому

    hypoglyciemia Karkku pattumo?

  • @user-gr2rj7en5t
    @user-gr2rj7en5t Годину тому

    ❤❤

  • @rilusvlog9760
    @rilusvlog9760 Годину тому

    Sooper

  • @priyarosepeter5526
    @priyarosepeter5526 Годину тому

    Vayattil ninnu pala pravashyam ayittu povarund

  • @jayavallip5888
    @jayavallip5888 Годину тому

    Thank you sir 👍❤️

  • @user-ih8qy6xt5l
    @user-ih8qy6xt5l Годину тому

    Thank you Dr

  • @shahbadiaries6727
    @shahbadiaries6727 Годину тому

    Full clear thanks docter😊

  • @unnipoochediyil
    @unnipoochediyil Годину тому

    ഇപ്പറഞ്ഞ സാധനങ്ങൾ, സ്ഥിരം കഴിക്കുന്ന, ആളെങ്കിലും നഖത്തിലെ വരയ്ക്ക് ഒരു കുറവുമില്ല.... ""ചെറുപ്പം "" കഴിഞ്ഞൂ എന്നത് കാരണമായിരിക്കും ⁉️

  • @prakasanv3912
    @prakasanv3912 Годину тому

    👍👍👍💯

  • @jeffyfrancis1878
    @jeffyfrancis1878 Годину тому

    🙌🙌😍😍

  • @lalydevi475
    @lalydevi475 Годину тому

    👍👍❤️❤️

  • @user-wv6xn5xf8z
    @user-wv6xn5xf8z 2 години тому

    12:30 🙏🌹

  • @jincybinoy8714
    @jincybinoy8714 2 години тому

    Thank you sir ❤

  • @priyarojy4525
    @priyarojy4525 2 години тому

    Good information 🥰🥰thank you 🙏🏻🥰

  • @kavyav6410
    @kavyav6410 2 години тому

    Very useful information, sir🙏🏻

  • @muhammedm6271
    @muhammedm6271 2 години тому

    അലർജി ചുമക്ക്‌ ഇത് പറ്റുമോ? Plz റിപ്ലൈ

  • @devaaniyandevaaniyan2261
    @devaaniyandevaaniyan2261 2 години тому

    Kunjunghalkk kodukkamo?

    • @emurali55
      @emurali55 2 години тому

      ഇതു മുഴുവൻ കേൾക്കു അതിൽ ഉത്തരം ഉണ്ട്.

    • @emurali55
      @emurali55 2 години тому

      ഇതു മുഴുവൻ കേൾക്കു അതിൽ ഉത്തരം ഉണ്ട്.

  • @sheejas2600
    @sheejas2600 2 години тому

    ഡോ: തൈറോയിഡ് രോഗം ഉള്ളവർക്ക് കഴിക്കാമോ നല്ലവണ്ണം ഉണ്ട്

  • @KarthikaSaravan-mt1hj
    @KarthikaSaravan-mt1hj 2 години тому

    ഹലോ ഡോക്ടർ,വിശദമായി പറഞ്ഞു തന്നു 👍🙏 Tnxs dr

    • @jayakumardivakaran537
      @jayakumardivakaran537 24 хвилини тому

      Thank you doctor❤... Thyroid nu medicine lifelong kazhikano?

  • @shabnathahir1171
    @shabnathahir1171 2 години тому

    Feeding cheyumbol use cheyyan pattumo

  • @riyariyapt3886
    @riyariyapt3886 2 години тому

    Sir gas വരുന്നു എന്ത് ചെയ്യും

  • @anjalisarath3968
    @anjalisarath3968 2 години тому

    👍

  • @sureshcv4630
    @sureshcv4630 2 години тому

    Sir blueberries ne patti onn parayamo

  • @cisftraveller1433
    @cisftraveller1433 2 години тому

    Pumpkin seeds, ചിയ സീഡ്,whatermaloon,sunflower seeds, flax seeds,ഇതിൽ ഏറ്റവും നല്ലത് ഏതാണ്

    • @UshaKumariak
      @UshaKumariak 2 години тому

      All are good but the best one is chia.

  • @vijivengad9108
    @vijivengad9108 2 години тому

    Sir ഇത് അലർജി ഉള്ളവർക്ക് പറ്റില്ലല്ലോ.. ഞാൻ 2 ആഴ്ച യൂസ് ആക്കിന്... ശ്വാസം മുട്ടൽ ആയിട്ട് പണി കിട്ടി 😒

  • @sureshcv4630
    @sureshcv4630 2 години тому

    ❤👌👌👌

  • @latheefshahanu5855
    @latheefshahanu5855 2 години тому

    Thank u dr

  • @Basila456
    @Basila456 2 години тому

    First viewer ✨✨

  • @sivakumargs4050
    @sivakumargs4050 2 години тому

    Uae il kondu pokaruth akathaavum🙏👍

    • @kingdomofheaven9729
      @kingdomofheaven9729 2 години тому

      Ath chia seed alla poppy seed aaanu bro

    • @shamsudheenkalathil7002
      @shamsudheenkalathil7002 Годину тому

      പക്ഷെ എല്ലാ സൂപ്പർമാർകെറ്റ്കളിലും കിട്ടുന്നുണ്ട് @200ഗ്രാം 6.or 6.5 dirhams

  • @FRQ.lovebeal
    @FRQ.lovebeal 2 години тому

    *മ്മളൊക്കെ കസ്കസ് ന്റെ ആളുകളാ 😌😌😌😌😌😌😌😌*

  • @shankokkathodu2131
    @shankokkathodu2131 2 години тому

    👏🏽👏🏽

  • @dijasvc2872
    @dijasvc2872 2 години тому

    First

  • @keerthisanil160
    @keerthisanil160 2 години тому

    Hello doctor ❤